¡Sorpréndeme!

വിരാട് കോഹ്ലിയാണ് ഇപ്പോൾ മികച്ചവൻ | Oneindia Malayalam

2019-01-16 107 Dailymotion

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ ഇന്ത്യയെ വിജയതീരത്തെത്തിച്ച വിരാട് കോലിക്ക് ആശംസയുമായി ആരാധകപ്രവാഹം. കോലിയുടെ മറ്റൊരു മാസ്മരിക ഇന്നിങ്‌സ് എന്നാണ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്. കോലി എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണെന്നും വോണ്‍ പറഞ്ഞു.

Virat Kohli scores 39th ODI hundred: Shane Warne leads tributes for the King